16 മാർച്ച് 2026
വിശ്വസനീയമായ വാർത്താ മാധ്യമം
ഡാർക്ക് മോഡ്

സാമ്പിൾ ഹെഡർ പരസ്യം

ഇത് ഒരു സാമ്പിൾ പരസ്യമാണ്. ഇവിടെ നിങ്ങളുടെ പരസ്യം കാണിക്കാം.

കണ്‍സ്യുമര്‍ഫെഡിന്റെ ഓണചന്തകള്‍

കണ്‍സ്യുമര്‍ഫെഡിന്റെ ഓണചന്തകള്‍

കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ നാളെ മുതല്‍ സെപ്റ്റംബര്‍ നാല് വരെ കണ്‍സ്യുമര്‍ഫെഡിന്റെ ഓണചന്തകള്‍ ഒരുങ്ങുന്നു. ജയ, കുറുവ അരി, കുത്തരി, പഞ്ചസാര, കടല, ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, തുവര പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ 13 ഇന നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ സ്വന്തമാക്കാം. ഇതില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണ 349 രൂപക്കും ജയ, കുറുവ, കുത്തരി എന്നിവ 8 കിലോ 264 രൂപക്കും ലഭിക്കും. സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് കൊപ്ര ശേഖരിച്ചു ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയാണ് ഓണചന്തയില്‍ എത്തിക്കുക. മറ്റ് നോണ്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് 10 മുതല്‍ 40 ശതമാനം വരെ വിലകുറവുണ്ടാകും.

പരസ്യം
സൈഡ്ബാർ പരസ്യം

നിങ്ങളുടെ പരസ്യം ഇവിടെ

പരസ്യം
പ്രത്യേക ഓഫർ!

50% കിഴിവ് വരെ

ഇപ്പോൾ വാങ്ങുക
പരസ്യം Sample Image Ad
പരസ്യം

നിങ്ങളുടെ ബിസിനസ് ഇവിടെ പരസ്യപ്പെടുത്തുക

ഞങ്ങളെ ബന്ധപ്പെടുക കൂടുതൽ വിവരങ്ങൾക്ക്